തിരുവനന്തപുരം: രാഷ്ട്രീയത്തിന്റെ തിരക്കുപിടിച്ച വഴികളിലും ആത്മീയതയുടെയും തത്വശാസ്ത്രത്തിന്റെയും ആഴങ്ങൾ തേടുന്ന ഒരു രാഷ്ട്രീയക്കാരന്റെ ദൈവാന്വേഷണമാണ് വി.ഡി. സതീശന്റെ പുതിയ പുസ്തകം. ......
മലയാള സിനിമയിലെ പ്രിയ താരങ്ങളുടെ വമ്പൻ റിലീസുകൾക്കൊപ്പം ഇത്തവണത്തെ ഓണക്കാലം കളറാകുന്നു. ആക്ഷനും സ്റ്റൈലിനും മുൻഗണന നൽകുന്ന പൃഥ്വിരാജ്, ദുൽഖർ സൽമാൻ ചിത്രങ്ങളും, ഫാമിലി എന്റർടെയ്നറുമായി നിവിൻ പോളിയും എത്തുന്നതോടെ ബോക്സ് ഓഫീസിൽ തീപാറും പോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്.
ഖലീഫ: പൃഥ്വിരാജിന്റെ മാസ്സ് അവതാരം
വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ' ആഗസ്റ്റ് 20-ന് തീയേറ്ററുകളിലെത്തും. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വരും ദശകങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നും പത്തുപതിനഞ്ച് വർഷത്തിനുള്ളിൽ സി.പി.എമ്മും കോൺഗ്രസും ഇവിടെ ഒറ്റമുന്നണിയായി മാറുമെന്നും മുൻമന്ത്രി ജി. സുധാകരൻ. ......
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ രൂപീകരണ ചർച്ചകൾ പുരോഗമിക്കെ, സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമായ ഈഴവ വിഭാഗത്തിന്റെ പ്രാതിനിധ്യം വെട്ടിനിരത്താൻ ആസൂത്രിത നീക്കം നടക്കുന്നതായി പരാതി. ഒമ്പത് ഈഴവ എം.എൽ.എമാർ യു.ഡി.എഫ് പക്ഷത്തുള്ളപ്പോഴാണ് മന്ത്രിസ്ഥാനം രണ്ടിലേക്ക് ചുരുക്കാൻ നീക്കം നടക്കുന്നത്.
ചില പ്രത്യേക മത-സമുദായ ശക്തികളുടെയും സഭകളുടെയും സമ്മർദ്ദത്തിന് വഴങ്ങി, ജനസംഖ്യയിൽ 27 ശതമാനത്തോളം വരുന്ന ഈഴവ സമുദായത്തെ തഴയാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമമെന്നാണ് ആക്ഷേപം. ......
ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക ചർച്ചകൾ ഇന്ന് ദേശീയ തലസ്ഥാനത്ത് നടക്കും. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടാകും അന്തിമ തീരുമാനത്തിൽ നിർണ്ണായകമാവുക. ......
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയ്ക്ക് വൻ തിരിച്ചടിയായി സുപ്രീം കോടതിയുടെ സുപ്രധാന വിധി. വൈദ്യുതി നിയമപ്രകാരം (Electricity Act, 2003) ഇന്ത്യൻ റെയിൽവേ ഒരു 'വിതരണ ലൈസൻസി' (Distribution Licensee) അല്ലെന്നും, മറിച്ച് ഒരു 'ഉപഭോക്താവ്' (Consumer) മാത്രമാണെന്നും കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: പ്രതിക്ക് പറയാനുള്ളത് കേൾക്കാതെ കുറ്റപത്രം സമർപ്പിക്കാനുള്ള കാലാവധി നീട്ടിനൽകുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണ് ഇത്തരത്തിലുള്ള നടപടിയെന്ന് കോടതി നിരീക്ഷിച്ചു. ......
കേരള രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾക്ക് ഇന്ന് വേദിയാകുന്നത് ഡൽഹിയാണ്. മുഖ്യമന്ത്രിസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിന് വിരാമമിടാൻ കേരളത്തിൽ നിന്നെത്തിയ നേതാക്കളുമായി ഹൈക്കമാൻഡ് ഇന്ന് നിർണായക ചർച്ച നടത്തും. ......
ചെന്നൈ∙ തമിഴ്നാട്ടിൽ നടൻ വിജയ് യുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുന്നതിനിടെ പുതിയ വഴിത്തിരിവ്. എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. ......
ദുബായ്: ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരേയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......